ഓർമ്മിക്കാൻ
22 March 2023, 02:00 AM IST : തിരുവമ്പാടി എച്ച്.എസ്.എസ് ആറുമുതൽ 16വരെ വയസ്സുള്ള കുട്ടികൾക്ക് അവധിക്കാല പരിശീലന ക്യാമ്പ് നടത്തുന്നു. ബാസ്കറ്റ് ബോൾ, വോളിബോൾ, ചെസ് എന്നിവയിൽ ഏപ്രിൽ രണ്ടിനു തുടങ്ങും. അന്നുരാവിലെ 8.30-ന് എത്തണം. ഫോൺ: 9048538399, 9400473471. : ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് 24-നു രാവിലെ 10-ന് അഭിമുഖം നടക്കും. ഫോൺ: 0479-2452210.
Leave a Reply